IND v AUS 2020: Indian T20 squad for tour of Australia | Oneindia Malayalam

2020-12-04 303

IND v AUS 2020: Indian T20 squad for tour of Australia
മൂന്നാം ഏകദിനം നടന്ന കാന്‍ബെറയിലെ മനൂക്ക ഓവലില്‍ തന്നെയാണ് ആദ്യ ടി20യും അരങ്ങേറുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ തങ്ങളുടെ വിജയവേദിയായ കാന്‍ബെറയില്‍ വീണ്ടും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും.